ഒരു സൈബർ സൊറ | സൈബർ സെക്യൂരിറ്റിയും മേഘ സന്ദേശങ്ങളും | Un-clouding Cyber Security for Common Man – Digitalmunition
Videos 1591412537_hqdefault.jpg

Published on June 6th, 2020 📆 | 6656 Views ⚑

13

ഒരു സൈബർ സൊറ | സൈബർ സെക്യൂരിറ്റിയും മേഘ സന്ദേശങ്ങളും | Un-clouding Cyber Security for Common Man

സൈബർ സെക്യൂരിറ്റി അല്ലെങ്കിൽ ക്ലൗഡ് പിന്നെ പ്രൈവസി എന്നൊക്കെ പറഞ്ഞാൽ ഇപ്പോൾ മലയാളികളുടെ കണ്ണ് വിടരും…. ചാനൽ ചർച്ചകളിൽ ഒരിടക്ക് ഇത് തന്നെയായിരുന്നു റേറ്റിംഗ് വിദ്യ…

പക്ഷെ ഈ പ്രൈവസി സെക്യൂരിറ്റി ക്ലൗഡ് എന്നൊക്കെയുള്ളത് വെറുതെ ചാനലിന്റെ റേറ്റിംഗുകൾ കൂട്ടാനുള്ള ഒന്നല്ല… മാത്രമല്ല രാഷ്ട്രീയക്കാരും പണ്ഡിതരും പറയുന്നതിൽ നിന്നും അപ്പുറത്ത് ഇതിനെ കുറിച്ച് നമുക്ക് ഈ മേഖലയിൽ വർഷങ്ങളോളം പ്രവർത്തിക്കുന്ന ചിലരോട് ചോദിക്കാം.

ഇപ്പൊഴാവുന്പോൾ നമുക്ക് രാഷ്ട്രീയം മാറ്റി വച്ച് സാധാരണ ജനങ്ങളെ എങ്ങിനെ ഈ കാര്യങ്ങൾ ബാധിക്കും എന്ന് നോക്കാം… മാത്രമല്ല സൈബർ യുഗത്തിൽ ജീവിക്കുന്ന സാധാരണക്കാർ പ്രൈവസിയെ കുറിച്ചും സെക്യൂരിറ്റിയെ കുറിച്ചും എന്തൊക്കെ അറിഞ്ഞിരിക്കണം എന്നും… പിന്നെ ഈ മേഖലയിലുള്ള ജോലി സാധ്യതകൾ… അതും നോക്കാലോ…

ഇന്ന് എന്റെ കൂടെ സുഹൃത്തും സൈബർ സെക്യൂരിറ്റി സ്പെഷലിസ്റ്റും സ്പീക്കറും എഴുത്തുകാരനും എൻജിനീയറുമൊക്കെയായ സംഗമേശ്വരൻ എന്ന sangam… ആള് സെക്യൂരിറ്റിയിൽ ഒരു സിംഗമാണ് 🙂 തൃശ്ശൂർക്കാരനാണ്…..

ഇതാ ആളുടെ ചില ലിങ്കുകൾ…..

ന്നാപ്പിന്നങ്ങനെയാകാം!
പഹയൻ

സംഗമേശ്വരനുമായി കൂടുതൽ ബന്ധപ്പെടാൻ…
CyberGuru FB Page for getting in touch and submitting any queries :

Link to Sangam’s blog  – Stories from daily life:

Best Information Security Certifications 2020 if anyone is interested:

Some Cybersecurity certifications that you can pursue:
CISSP
CISM
CISA
CEH
CCSK
GCIH
GCIA
CompTIA Security+
CCIE

Some best Cybersecurity courses in the world:

Link to Sangam’s recent Cybersecurity Career talk on FB:

Sangam’s talk in detail about CloudSecurity and Privacy:

source

Tagged with:13 Responses to ഒരു സൈബർ സൊറ | സൈബർ സെക്യൂരിറ്റിയും മേഘ സന്ദേശങ്ങളും | Un-clouding Cyber Security for Common Man

 1. This is something that I am interested in, specifically cybersecurity and white hat ethical hacking. Thank you Mr.Pahayan!

 2. Good initiative, Pahaya ! We get so few chances of listening to "tech-issues" from an expert in "pacha" Malayalam !

 3. J Keralite says:

  Pahayetta once again nice topic. Ennalum ente pahayetta nigalude thoppi rockinnn tonight 👍

 4. rider says:

  👍🏼👍🏼👍🏼

 5. ijas ikku says:

  ..കൊറോണയാണ് എല്ലാരും ശ്രെദ്ധിക്ക് ട്ടാ..
  വീഡിയോ കൊള്ളാം..കമന്റ് box അതിലേറെ കിടു..😁

  12k68

 6. Thanks for uploading these type of useful contents sir

 7. Thank you Mr. Iyer and Mr.Pahaya.IYER reminded me of Adoor Bhasi.Highly educative conversation.

 8. Abi Mathew says:

  Some bunch of information

 9. It's good keep touch with sangam sir..

Leave a Reply

Your email address will not be published. Required fields are marked *


loading...